NewPipe/fastlane/metadata/android/ml/changelogs/968.txt
2023-02-16 06:37:44 +00:00

7 lines
1.3 KiB
Text

ദീർഘനേരം അമർത്തുന്ന മെനുവിലേക്ക് ചാനൽ വിശദാംശങ്ങൾ ഓപ്ഷൻ ചേർത്തു.
പ്ലേലിസ്റ്റ് ഇന്റർഫേസിൽ നിന്ന് പ്ലേലിസ്റ്റ് പേര് പുനർനാമകരണം ചെയ്യുന്നതിനുള്ള പ്രവർത്തനം ചേർത്തു.
ഒരു വീഡിയോ ബഫർ ചെയ്യുമ്പോൾ താൽക്കാലികമായി നിർത്താൻ ഉപയോക്താവിനെ അനുവദിക്കുന്നു.
വെളുത്ത തീമീൽ മിനുക്കുപ്പണികൾ നടത്തി.
ഒരു വലിയ ഫോണ്ട് വലുപ്പമായി ഓവർലാപ്പിംഗ് ഫോണ്ടുകൾ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിച്ചു.
ഫോർമുലർ, സെഫിയർ ഉപകരണങ്ങളിൽ വീഡിയോകളൊന്നും വരാത്ത പിശക് പരിഹരിച്ചു.
വിവിധ ക്രാഷുകൾ പരിഹരിച്ചു.